ജനപിന്തുണയുള്ള നേതാവ് മോദി തന്നെ; ഞെട്ടിച്ച് സർവേ ഫലം | Lok Sabha Elections 2024

2024-03-14 51

News18 Opinion Poll: Narendra Modi Or Rahul Gandhi, Who has more popular support? | ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യയിലെ പ്രമുഖ നേതാക്കളുടെ ജനപിന്തുണ എത്രയെന്ന് വെളിപ്പടുത്തി ന്യൂസ്18 ഒപീനിയൻ പോൾ സർവേ ഫലം. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും മമതയും കെജ്‌രിവാളും ഒക്കെ ഇടംനേടിയ പട്ടികയിൽ ഒട്ടും സർപ്രൈസ് ഇല്ലാതെ നരേന്ദ്ര മോദി തന്നെയാണ് ഒന്നാമത് എത്തിയിരിക്കുന്നത്.

#LoksabhaElections2024 #Elections

~HT.24~ED.22~PR.18~